ഇലക്ട്രിക്കായി Yezdi അടുത്ത വർഷം ഇന്ത്യയിൽ.

മഹീന്ദ്രയുടെ കൈപിടിച്ചാണ് Yezdi യും ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നത്.

മഹീന്ദ്രയുടെ കിഴിൽ ക്ലാസിക് ലെജൻഡ് കൈപിടിച്ചാണ് Yezdi യും ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നത്. Yezdi Roadking നെപോലെ  250 സിസി മോഡൽ എത്തുമെന്ന അഭ്യുഹങ്ങളായിരുന്നു  ആദ്യ ഉണ്ടായിരുന്നത്. എന്നാൽ  ഇപ്പോഴിത ക്ലാസിക് ടച്ചുമായി ഇലക്ട്രിക്ക് ബൈക്കുമായി എത്തുമെന്നാണ് പുതിയ വാർത്തകൾ.  Yezdi യുടെ പഴയ കാല ഡിസൈൻ തന്നെയാകും  പുത്തൻ ഇലക്ട്രിക്ക് മോഡലിനും ഉണ്ടാകുക.

Ideal Jawa യുടെ മോഡലായാണ് 1978  Yezdi Roadking ഇന്ത്യയിൽ എത്തുന്നത് 250 cc, Air-cooled, 2-stroke, സിംഗിൾ സിലിണ്ടർ എൻജിന് 4 സ്പീഡ് ട്രാൻസ്മിഷനായിരുന്നു. 

© Copyright automalayalam.com, All Rights Reserved.