150 - 200 സിസി സെഗ്മെന്റിൽ വളർച്ച

ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബർ വില്പനയിൽ 23,482 യൂണിറ്റിൻറെ അധിക വളർച്ചയാണ് നേടിയത്.

ഇന്ത്യയിൽ വില്പനയിൽ 150 - 200 സിസി സെഗ്മെന്റിൽ പൾസർ, അപ്പാച്ചെ - സീരീസ്, യൂണികോൺ, FZ എന്നിവരിൽ മാറ്റമില്ലാതെ തുടരുമ്പോൾ പുതുമുഖങ്ങളായ  Xtreme 160R, Hornet 2.0  ന്  വിൽപനയിൽ വളർച്ച നേടിയിട്ടുണ്ട്. ഈ വളർച്ചയുടെ പാതയിൽ  Xblade, Gixxer, R15, KTM 200 എന്നിവർക്ക് വില്പനയിൽ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് താഴോട്ട് പോയി. അവസാന സ്ഥാനങ്ങളിൽ Xpulse, Intruder എന്നിവരാണ് 

Bike models Sep 2020Aug 2020Diff
Pulsar 46041381517890
Apache 37788335404248
unicorn31242294411801
FZ20184178682316
Xtreme 160R1293012037893
Hornet 2.082374007837
X blade54445557-113
Avenger49034644259
R1546965464-768
MT 15415641497
Ktm 20028422992-150
Gixxer19552817-862
Xpulse 2001398131781
Intruder 25921643
Total sales18207515859323482

© Copyright automalayalam.com, All Rights Reserved.