Royal Enfield 650 twins limited edition Gallery

ഇറ്റലിയിലാണ് പുത്തൻ മോഡലുകൾ വിപണിയിൽ എത്തിയത്


റോയൽ എൻഫീൽഡിൻറെ ഇറ്റലിയിലെ ഏക ഡീലറായ Valentini Motor മായുള്ള 5 വാർഷികത്തിൻറെ  ആഘോഷമായാണ് പുതിയ പതിപ്പ് Valentini Motor ഇറ്റലിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങളും, പുതിയ 10 നിറങ്ങളിലും എത്തുന്ന 650 Twins ൻറെ ഗാലറി കാണാം 

View gallery

 

© Copyright automalayalam.com, All Rights Reserved.