200 - 500 സിസി സെഗ്മെന്റിലെ വില്പനയിലാണ് പൾസർ 220 നാലാമത് എത്തിയത്.
2020 സെപ്റ്റംബർ മാസത്തിൽ 200 - 500 സിസി വിഭാഗത്തിൽ ആദ്യ 3 സ്ഥാനം റോയൽ എൻഫീൽഡ് മോഡലുകൾ നേടിയപ്പോൾ. നാലാം സ്ഥാനം പൾസർ 220 ക്ക്. അഞ്ചാമനായി ഹിമാലയൻ എത്തിയപ്പോൾ ആറും ഏഴും സ്ഥാനം KTM മോഡലുകൾക്കാണ്. ഡോമിനർ മോഡലുകൾ ആദ്യ 10 ൽ ഇടം പിടിച്ചപ്പോൾ അവസാനം എത്തിയ മോജോ, Gixxer 250 എന്നിവർ മുന്നക്കം കണ്ടില്ല.
Models | Sep-20 | |
1 | Classic 350 | 38827 |
2 | Bullet 350 | 8883 |
3 | Electra 350 | 5732 |
4 | Pulsar 220 | 5117 |
5 | Himalayan | 1278 |
6 | KTM 390 | 1192 |
7 | KTM 250 | 1126 |
8 | Dominar 250 | 1010 |
9 | Avenger 220 | 974 |
10 | Dominar 400 | 885 |
11 | FZ 25 | 836 |
12 | Husqvarna 250 | 764 |
13 | Apache rr 310 | 475 |
14 | Gixxer 250 | 84 |
15 | Mojo | 37 |
Total | 67220 |
© Copyright automalayalam.com, All Rights Reserved.