വലിയ വിലകയറ്റവുമായി X-blade.

Unicorn ന് ശേഷം BS 6 ൽ 160 സിസി ബൈക്കുമായി ഹോണ്ട.

X-blade ന് BS 4 ൽ തന്നെ LED Headlight, Digital Instrument ക്ലസ്റ്റർ എന്നിവ എത്തിയതിനാൽ BS 6 ൽ എൻജിൻ കിൽ സ്വിച്ച്, hazard light button എന്നിവയാണ് പുതിയ ഫീച്ചർ ആയി എത്തിയിരിക്കുന്നത്. 162.7cc, single-cylinder, fuel-injected എൻജിന് കരുത്തിൽ 13.86hp തന്നെയാണെങ്കിലും ടോർക്കിൽ ചെറിയ വർദ്ധനയുണ്ട് .8 Nm കൂടി 14.7 Nm ആയി. എന്നാൽ ഭാരം 1 kg കൂടി 143 kg ആയി. ചുവപ്പ്, ബ്ലാക്ക്, മെറ്റാലിക് - നീല, ഗ്രേ എന്നിങ്ങനെ 4 നിറങ്ങളിൽ ലഭ്യമാകുന്ന ഇവന് സിംഗിൾ ഡിസ്ക് ബ്രേക്ക് മോഡലിന് 111,386 രൂപയും ഡ്യൂവൽ ഡിസ്ക് മോഡലിന് 115,701 രൂപയുമാണ് കൊച്ചിയിലെ എസ്‌ഷോറൂം വില. ഏകദേശം 17, 000 രൂപയുടെ വർദ്ധന.

© Copyright automalayalam.com, All Rights Reserved.