സെപ്റ്റംബർ മാസത്തിലെ 150 - 180 പ്രമുഖരുടെ വില്പനയും.
ഹോണ്ടയുടെ പ്രീമിയം കമ്യൂട്ടർ Hornet 2.0 ക്ക് സെപ്റ്റംബർ മാസത്തിൽ 8234 യൂണിറ്റ് വിറ്റപ്പോൾ ഹോണ്ടയുടെ തന്നെ തൊട്ട് താഴെയുള്ള മോഡലായ X blade ന് വിൽക്കാൻ കഴിഞ്ഞത് 5444 യൂണിറ്റ് മാത്രം. X blade നെ അപേക്ഷിച്ച് 2790 യൂണിറ്റുകളാണ് Hornet 2.0 ഇന്ത്യയിൽ അധികമായി വിറ്റത്.
150 - 180 നിരയിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പൾസർ 150, Apache സീരീസ് കൈയടക്കിയപ്പോൾ മുന്നും നാലും യൂണികോൺ, FZ Fi എന്നിവർക്കാണ് വളരെ മികച്ച പ്രതികരണം നേടിവരുന്ന Xtreme 160R അഞ്ചാം സ്ഥാനത്ത്.
150 സിസി യിലെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ മോഡലുകളായ യമഹയുടെ യമഹ R15, MT15 എന്നിവർ 9, 10 സ്ഥാനങ്ങളിലുണ്ട്.
Sales 150 - 180 sept 2020 | ||
1 | Pulsar 150 | 38366 |
2 | Apache | 37788 |
3 | unicorn | 31242 |
4 | FZ | 20184 |
5 | Hornet 2.0 | 8237 |
6 | X-blade | 5444 |
7 | Avenger 160 | 4903 |
8 | R15 | 4696 |
9 | MT 15 | 4156 |
© Copyright automalayalam.com, All Rights Reserved.