അഫൊർഡബിൾ അക്‌സെസ്സറിസുമായി ഹോണ്ട ഹൈനെസ്സ്.

റോയൽ എൻഫീൽഡ് ക്ലാസിക് മോഡലുകളാണ് ഹൈനെസ്സ് 350 യുടെ പ്രധാന എതിരാളി.

ഹോണ്ടയുടെ പ്രീമിയം ബൈക്ക് ശൃംഖലയായ Big Wing വഴിയാണ് വിൽക്കുന്നതെങ്കിലും റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കുന്ന രീതിയിലാണ്  ഹൈനെസ്സിനെയും ഇപ്പോൾ അക്‌സെസ്സറിസും ഹോണ്ട ഒരുക്കിയിരിക്കുന്നത്. 309 മുതൽ 3705 രൂപ വരെ വിലവരുന്ന 9 അക്‌സെസ്സറിസുക്കളാണ് ഹോണ്ട ഹൈനെസ്സിനായി ഒരുക്കിയിരിക്കുന്നത്.

Accessories Price
1pad, tank center Rs 309
2side stand Rs 375
3engine lower protection Rs 465
4fork gators Rs 581
5pannier support A Rs 643
6pannier support B Rs 697
7engine guard Rs 1,234
8split seat black Rs 3,705
9split seat brown Rs 3,705

© Copyright automalayalam.com, All Rights Reserved.