സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിൽ ഏറ്റവും വില്പന കുറഞ്ഞ ഇരുചക്രങ്ങൾ

ആദ്യ 10 പൊസിഷനിൽ പ്രമുഖരുടെ ഇലക്ട്രിക്ക് സ്കൂട്ടറുകളും ഫ്ലാഗ്ഷിപ് മോഡലുക്കളും

2019 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബറിൽ 11.6% വളർച്ചയാണ് ഇന്ത്യൻ ഇരുചക്രവിപണി നേടിയായപ്പോൾ ഇന്ത്യയിൽ  ഏറ്റവും വില്പന കുറഞ്ഞ 10 മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇന്ത്യൻ വാഹനവിപണിയിലെ മുൻനിരക്കാരായ  ബജാജ്, TVS ൻറെ ഇലക്ട്രിക്ക് സ്കൂട്ടറുക്കൾ ഈ ലിസ്റ്റിൽ എത്തിയപ്പോൾ ഇരുവരുടെയും ഫ്ലാഗ്ഷിപ് മോഡലുകളും ഈ നിരയിലുണ്ട്. സുസുക്കി, Aprilia യിൽ നിന്നും  2 മോഡലിനൊപ്പം husqvarna മോഡലിനൊപ്പം യമഹയുടെ പ്രീമിയം മോഡലും ഈ ഇവർക്കൊപ്പമുണ്ട്.

Two wheelersSales
1TVS iQube7
2Gixxer 25084
3Suzuki Intruder259
4Bajaj Chetak288
5TVS Apache RR 310475
6Husqvarna 250 Twins764
7Yamaha FZ 25836
8Bajaj Dominar 400885
9Aprilia SR 160907
10Aprilia SR 125933

© Copyright automalayalam.com, All Rights Reserved.