ഇന്റർനാഷണൽ മാർക്കറ്റിലെ 302S ഇന്ത്യയിൽ എത്താനാണ് സാധ്യത
ബെനെല്ലി ഇന്ത്യയുടെ ഏറെ ജനപ്രീതിയുള്ള മോഡലാണ് TNT 300 . BS 4 ൽ വിലകുറച്ച് TNT 300, 302R എന്നിവർ എത്തിയെങ്കിലും BS 6 ൽ ഇതുവരെ ഇരുവരെയും അവതരിപ്പിച്ചിട്ടില്ല പക്ഷേ പുതിയ വാർത്തകൾ അനുസരിച്ച് TNT 300 ന് പകരം ഇന്റർനാഷണൽ മാർക്കറ്റിലെ 302S ഇന്ത്യയിൽ എത്താനാണ് സാധ്യത.
© Copyright automalayalam.com, All Rights Reserved.