Honda Livo BS6 അവതരിപ്പിച്ചു

Honda യുടെ 110 cc സ്റ്റൈലിഷ് കമ്യൂട്ടർ Livo BS 6 മോഡൽ അവതരിപ്പിച്ചു.


Honda യുടെ 110 cc സ്റ്റൈലിഷ് കമ്യൂട്ടർ Livo BS 6 മോഡൽ അവതരിപ്പിച്ചു. BS 6 മോഡലിൽ ഡിസൈനിൽ ചെറിയ മാറ്റങ്ങൾക്കൊപ്പം silent-start system, പുതിയ സെമി ഡിജിറ്റൽ മീറ്റർ കൺസോൾ, integrated engine start/stop switch, integrated headlamp beam എന്നിവ നൽകിയപ്പോൾ എൻജിനിൽ PGM-FI HET, Enhanced Smart Power (eSP) എന്നീ ടെക്നോളോജിയോട് കൂടിയ BS 6 എൻജിനും എത്തിയിട്ടുണ്ട്. 109.51 cc aircooled എൻജിൻ 7500 rpm ൽ 8.67 bhp ഉത്പാദിപ്പിക്കും ടോർക്‌ 9.37 nm ആണ്. Disc, Drum വാരിയന്റിൽ ലഭിക്കുന്ന ഇവന് 73,849/- രൂപയാണ് കൊച്ചിയിലെ എസ്‌ഷോറൂം വില.


 

© Copyright automalayalam.com, All Rights Reserved.