മഹീന്ദ്രയുടെ ബൈക്കുകളിൽ ഏറ്റവും ജനപ്രീതിയുള്ള മോഡൽ.
ഇന്ത്യയിൽ ലഭിക്കുന്ന സിംഗിൾ സിലിണ്ടർ ടൂറെർ മോഡലുക്കളിൽ മുമ്പൻ, 4 നിറങ്ങളിൽ ലഭിക്കുന്ന ഇവന് വിലയിലും വ്യത്യാസമുണ്ട്. സർവീസ് കോസ്റ്റ്, പാർട്സ് എന്നിവ അഫൊർഡബിൾ ആകുമ്പോൾ തന്നെ മഹീന്ദ്രയുടെ നോട്ടമില്ലായ്മ്മ ഇവന് ഇന്ത്യയിൽ വെല്ലുവിളിയാകുന്നു.
Mahindra Mojo Showroom Aluva 081389 45522
Colors | On road Price |
Black Pearl | 2.38 Lakhs |
Garnet Black | 2.65 Lakhs |
Red Agate and Ruby Red | 2.72 Lakhs |
*price 23.10.2020
© Copyright automalayalam.com, All Rights Reserved.