Rank 1 clash

കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്തകൾ ഒറ്റ നോട്ടത്തിൽ.


- ഹയബൂസയുടെ പുത്തൻ വിശേഷങ്ങൾ

- സുസുക്കിയും ഹോണ്ടയും എൻട്രി ലെവൽ പ്രീമിയം നിരയിലേക്ക് കൂടുതൽ താരങ്ങളെ അവതരിപ്പിക്കും

- പുതിയ നാഴികക്കല്ലുമായി TVS Apache.

- എൻട്രി ലെവൽ പ്രീമിയം നിരയിലേക്ക് എത്താൻ Aprilia വൈകും

- KTM Adv 250 ഇന്ത്യയിൽ ഉടനെത്തും.

- വില കുറച്ച് ഫീചേഴ്‌സ് കൂട്ടി Hero യുടെ ലിമിറ്റഡ് എഡിഷൻ ഗ്ലാമർ.

- തെളിഞ്ഞ് തെളിഞ്ഞ് റോയൽ എൻഫീൽഡിൻറെ ക്രൂയ്സർ 650

- ഇന്ത്യൻ പങ്കാളിയുമായി ഹാർലി വീണ്ടും ഇന്ത്യയിലേക്ക്

- Affordable മോഡലുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ്.

- Royal എൻഫീൽഡ്  ബൈക്കുകൾ ഓൺലൈനായി മോഡിഫൈ ചെയ്യാം.

- ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹ FZ Fi.  

- ബജാജ്  NS സീരിസിനും RS 200 പുതിയ നിറം.

- ഡുക്കാറ്റി Multistrada v4 ഇനി V4 Granturismo.

-Triumph ൻറെ affordable മോഡൽ Trident ഒക്ടോബർ 30 ന് അവതരിപ്പിക്കും.

© Copyright automalayalam.com, All Rights Reserved.