റോയൽ എൻഫീൽഡിന്റെ ‘Make-It-Yours’ അപ്ലിക്കേഷൻ അവതരിപ്പിച്ചു.
റോയൽ എൻഫീൽഡ് app വഴിയോ വെബ്സൈറ്റ് വഴിയോ, ഇത് ഉപയോഗിക്കാം. പുത്തൻ 650 ട്വിൻസിൽ മാത്രമാണ് മോഡിഫൈ ചെയ്യാൻ ഇപ്പോൾ സാധിക്കുന്നത്. 1000 കണക്കിന് ഗ്രാഫിക്സ്, നിറങ്ങൾക്കൊപ്പം റോയൽ എൻഫീൽഡിന്റെ genuine parts ഈ അപ്ലിക്കേഷനിൽ ലഭ്യമാണ്. മോഡിഫിക്കേഷൻ കഴിഞ്ഞ് ബുക്ക് ചെയ്താൽ ബൈക്ക് എന്ന് കൈലെത്തുമെന്നും അപ്ലിക്കേഷനിൽ അറിയാം.
© Copyright automalayalam.com, All Rights Reserved.