ബജാജ് ഡോമിനർ നിരയിൽ 250, 400 എന്നിങ്ങനെ 2 മോഡലുകളാണ് നിലവിൽ ഉള്ളത്.
ബജാജ് ഡോമിനർ ഇന്ത്യയിൽ ഇടക്കിടെ വിലകൂട്ടുന്ന ബജാജിൻറെ ഫ്ലാഗ്ഷിപ് ബ്രാൻഡ്. വില കൂട്ടിയിട്ടും ഫീചേഴ്സിലും പെർഫോമൻസിലും സെഗ്മെന്റിൽ തന്നെ മുമ്പൻ. ഡോമിനർ നിരയുടെ ഓൺ റോഡ് വിലയറിയാം.
വില്പന ബന്ധപ്പെട്ട വിവരങ്ങൾക്ക്
Grand Bajaj Thrissur 70345 06082
Dominar 400 | Dominar 250 | |
EX-showroom | 199,990 | 171,010 |
Insurance | 20,732 | 10,690 |
Road Tax | 24,949 | 21,471 |
Other Charge | 999 | 999 |
On-road Price | 246,670/- | 204,170/- |
*price published date 16.10.2020
© Copyright automalayalam.com, All Rights Reserved.