വില കുറച്ച് ഫീചേഴ്‌സ് കൂട്ടി Hero യുടെ ലിമിറ്റഡ് എഡിഷൻ ഗ്ലാമർ.

ടോപ് ഏൻഡ് വാരിയന്റിനെക്കാളും 2300 രൂപ വിലകുറവുണ്ട് പുതിയ മോഡലിന്.

ഹീറോയുടെ 125 സിസി താരമായ Hero ഗ്ലാമറിന് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു. പുതിയ Blaze എഡിഷന് പുതിയ Vernier ഗ്രേ, fluorescent ഗ്രീൻ നിറങ്ങളുടെ കോമ്പിനേഷനിൽ എത്തുന്നതിനൊപ്പം മുന്നിൽ USB ചാർജിങ് പോർട്ട്, എന്നിവയാണ്  സ്റ്റാൻഡേർഡ് എഡിഷനെ അപേക്ഷിച്ച് പ്രധാന മാറ്റങ്ങൾ.  മുന്നിൽ ഡിസ്ക് ബ്രേക്കോട് കൂടിയ Blaze ലിമിറ്റഡ് എഡിഷന് ടോപ് വാരിയന്റിനെക്കാളും 2300 രൂപ കുറവുണ്ട്.  

72,200 രൂപയാണ് ഇവൻറെ വില. ഇവനെ കൂടാതെ Drum വാരിയന്റിന്   രൂപയും ഡിസ്ക് വാരിയന്റിന്  രൂപയുമാണ് ഇപ്പോഴത്തെ ഡൽഹി എസ്‌ഷോറൂം വില.

വരുന്ന ഉത്സവക്കാലവില്പന മുന്നിൽ കണ്ടാണ് ഹീറോയുടെ ഈ നീക്കം. പ്രധാന എതിരാളിയായ CB Shine ന്  

 Hero Glamour Honda Shine 
Drum71,000/-69415/-
Disc74,500/-74115/-
Blaze edition72,200/--

 *ഡൽഹിയിലെ എസ്‌ഷോറൂം വില. 

© Copyright automalayalam.com, All Rights Reserved.