ഓൺ റോഡ് പ്രൈസ്

ഇന്ത്യയിൽ എത്തിയ ബൈക്കുകളുടെ കേരളത്തിലെ ഓൺ റോഡ് പ്രൈസ്

ഇന്ത്യയിൽ എത്തുന്ന ബൈക്കുകളുടെ ഓൺറോഡ് പ്രൈസ് ആണ് ഈ സീരിസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിലെ വില ഒരു സ്ഥലത്തെ കേന്ദ്രികരിച്ചുള്ള വില മാത്രമാണ്. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ വിലയുമായി മാറ്റം ഉണ്ടായേക്കാം. ഒപ്പം വില പ്രസിദ്ധിക്കരിച്ച ദിവസത്തെ വിലയാണ് ഓരോ പോസ്റ്റിലും പറഞ്ഞിരിക്കുന്നത്. 

© Copyright automalayalam.com, All Rights Reserved.