ഹോണ്ടയുടെ ഹൈനെസ്സ് 350 യുടെ വില പ്രഖ്യാപിച്ചു.

റോയൽ എൻഫീൽഡ് ക്ലാസിക് 350 , ജാവ, imperiale 400 എന്നിവരാണ് പ്രധാന എതിരാളികൾ.

സെപ്റ്റംബർ 30 ന് അവതരിപ്പിച്ചെങ്കിലും വില കൃത്യമായി ഹോണ്ട പറഞ്ഞിരുന്നില്ല. ലൗഞ്ചിന് ശേഷം ഇതാ വില പ്രഖ്യാപിച്ചിരിക്കുന്നു. അവതരണ വേളയിൽ പറഞ്ഞത് പോലെ 2 വാരിയന്റിൽ എത്തുന്ന ഇവന്  Dlx മോഡലിന് 1.85 ലക്ഷവും പ്രീമിയം മോഡലിന് 1.9 ലക്ഷവുമാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില. Dlx നെവിട്ട് Dlx Pro ക്ക് Honda Smartphone Voice Control system, Dual Unit Horn, ഡ്യൂവൽ ടോൺ നിറം എന്നിവയാണ് മാറ്റങ്ങൾ

പ്രധാന എതിരാളികളായ റോയൽ എൻഫീൽഡ് ക്ലാസിക് 350 ക്ക് (1.70 - 1.86 ലക്ഷം) രൂപയും ജാവ ക്ക് ( 1.74 - 1.83 ) ലക്ഷവും Imperiale 400 ന് (1.99 - 2.11) ലക്ഷവുമാണ് എസ്‌ഷോറൂം വില

© Copyright automalayalam.com, All Rights Reserved.