Benelli Tnt 300 ന് പുതിയ ഹൃദയം.

ബെനെല്ലിയുടെ എൻട്രി ലെവൽ നേക്കഡ് ട്വിൻനിന് പുതിയ ഹൃദയം.


ബെനെല്ലിയുടെ എൻട്രി ലെവൽ നേക്കഡ് ട്വിൻനിന് പുതിയ ഹൃദയം. ഇപ്പോഴത്തെ 300 cc എൻജിൻ പക്കരം 353cc paralle ട്വിൻ ആകും പുതിയ തലമുറയിൽ ഉണ്ടാകുമെന്നാണ് വാർത്തകൾ എന്നാൽ കപ്പാസിറ്റിക്ക് അനുസരിച്ച് കരുത്തിൽ വർധനയല്ല കുറവാണ് ഉണ്ടാകുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു 2bhp കുറഞ്ഞ് 36ps ലേക്ക് കുറയും. ഭാരത്തിലും വർദ്ധന പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.