ബജാജ് നിരയിൽ വിലക്കയറ്റം.

കഴിഞ്ഞ മാസവും ബജാജ് ബൈക്കുകളുടെ വിലകയറ്റം നേരിട്ടിരുന്നു.

ബജാജിൻറെ ഫ്‌ളാഗ്‌ഷിപ് മോഡലായ ഡോമിനർ നിരയിൽ ഇരുവർക്കും വിലകുടിയിട്ടുണ്ട് Dominar 400 ന് 1500 രൂപ കൂടി 1,97,758/- രൂപ ആയപ്പോൾ കുഞ്ഞൻ ഡോമിനറിന് വില 1625 രൂപ കൂടി 1,65,715 രൂപയാണ് ഇപ്പോഴത്തെ സ്‌ഷോറൂം വില. 

ഒപ്പം ബജാജ് പൾസർ, Avenger നിരയിലും വില ഒരൽപം വർധിച്ചിട്ടുണ്ട് ഉയർന്നിട്ടുണ്ട്. പുതുക്കിയ വിലകൾ RS 200 - 153 331/- , NS 200 - 131 923/-, 220F - 123 949/-, 180 F - 113 722/-, 160 NS - 109 293/-, 150 - 95 059/- *, 125 - 75 642/- * .

ബജാജ് ക്രൂയ്സർ നിരയിലെ Avenger നും വില കയറ്റം ബാധിച്ചിട്ടുണ്ട്. 1500 നടുത്ത് വില കൂട്ടിയപ്പോൾ AVENGER 220 ക്രൂയിസിന് 123 526/- രൂപയും അഫൊർഡബിൾ മോഡൽ AVENGER 160 STREET ന് വില 101 990/- രൂപയായി. ഇടക്കിടെ വരുന്ന വിലകയറ്റം ബജാജിന് തിരിച്ചടിയാകുമോ ???

© Copyright automalayalam.com, All Rights Reserved.