ബുക്കിംഗ് പൊടിപൊടിച്ച് താർ.

ഒക്ടോബർ 2 നാണ് Thar 2020 ൻറെ വില പ്രഖ്യാപിച്ചത്.

വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വൻ സ്വീകാര്യത ലഭിച്ച മഹിന്ദ്ര താർ ന് ഏകദേശം 36,000 അന്വേഷണങ്ങളൂം 9000 ബുക്കിംഗ് കവിഞ്ഞു എന്നാണ് പുതിയ വാർത്തകൾ.  കോൺവെർട്ടബിൽ & ഓട്ടോമാറ്റിക് മോഡലുകൾക്കാണ് ബുക്കിംഗ് ഭൂരിഭാഗവും. റിഫൈൻമെൻറ്, ക്വാളിറ്റി എന്നിവയിൽ വളരെ വലിയ കുതിപ്പ് നടത്തിയതും അഗ്ഗ്രസിവ് വിലയുമാണ് താറിന് ഏറെ ജനപ്രീതി നൽക്കാനുള്ള കാരണം.  ഇതിനോടകം തന്നെ 18 സിറ്റിക്കളിൽ മാത്രമാണ് മഹിന്ദ്ര താർ ടെസ്റ്റ് ഡ്രൈവ് തുടങ്ങിയിരിക്കുന്നത്. ഒക്ടോബർ 15 ന് ഇന്ത്യ ഓട്ടക്കെ ടെസ്റ്റ് ഡ്രൈവ് ആരംഭിക്കുമെന്നും മഹിന്ദ്ര അറിയിച്ചിട്ടുണ്ട്.  

9.8 ലക്ഷം മുതൽ  13.65 ലക്ഷം വില വരുന്ന ഇവന് പെട്രോൾ,ഡീസൽ എൻജിനുക്കളിലായി ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ ലഭ്യമാണ്.  

© Copyright automalayalam.com, All Rights Reserved.