Affordable ഹാർലി പ്രൊഡക്ഷനൊരുങ്ങുന്നു.

ഹാർലിയുടെ ചൈനീസ് പാർട്ണർ Qianjiang Motorcycle Co യുമായി ഒരുക്കുന്ന


ഹാർലിയുടെ ചൈനീസ് പാർട്ണർ Qianjiang Motorcycle Co യുമായി ഒരുക്കുന്ന affordable മോഡൽ പ്രൊഡക്ഷൻ ആരംഭിക്കാൻ ഒരുങ്ങുന്നു. ബെനെല്ലിയുടെ 2021 TnT 300 മായി Frame, swingarm, ബ്രേക്ക്‌, suspension എന്നിവക്കൊപ്പം parallel ട്വിൻ എൻജിൻ കപ്പാസിറ്റി കൂട്ടിയാകും 2021 വിപണിയിൽ എത്തുക. ഇന്ത്യയിൽ 3.5 ലക്ഷം രൂപയുടെ അടുത്ത് വില പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.