Ather Series 1 Collector’s Edition എഡിഷൻ അവതരിപ്പിച്ചു.

Ather ഇലക്ട്രിക്ക് സ്കൂട്ടറുക്കൾ നവംബറോടെ കേരളത്തിലെത്തും.


ഡിസൈനിൽ വലിയ മാറ്റം ഇല്ലെങ്കിലും ഇവനെ ഹൈലൈറ്റ് ആകുന്നത് ബ്ലാക്ക് റെഡ് കോമ്പിനേഷനാണ്. ഗ്ലോസി ബ്ലാക്ക് പ്രധാന നിറം ആണെങ്കിലും racing stripe, wheel decals എന്നിവ ചുവപ്പ് നിറത്തിൽ എടുത്ത് കാണിക്കും പിന്നെ Ather സ്കൂട്ടറുകളുടെ ഹൈലൈറ്റായ Trellis ഫ്രെയിം  ഇവനിലും എക്സ്‌പോസ് ചെയ്യുന്നുണ്ടെങ്കിലും  ഇത്തവണ റെഡിലും പിന്നെ മറ്റൊരു ഹൈലൈറ്റ് സൈഡ് പാനലിലുമാണ്. പോളി കാർബോണൈറ്റ് മെറ്റീരിയൽ  കൊണ്ട് നിർമിച്ച സുതാര്യമായ സൈഡ് പാനൽ കൂടി നോക്കിയാൽ ട്രെല്ലിസ് ഫ്രെയിം തെളിഞ്ഞ് കാണാം.

ഇപ്പോൾ ബുക്ക് ചെയ്താൽ നവംബറോടെ ഇവൻ വീട്ടിൽ എത്തും. 11 നഗരങ്ങളിൽ പ്രവർത്തനം വിപുലീകരിക്കുന്ന Ather കേരളത്തിൽ കൊച്ചിയിലും കോഴിക്കോടുമാണ് ആദ്യം  എത്തുക. 

© Copyright automalayalam.com, All Rights Reserved.