ഓഗസ്റ്റ് മാസത്തെ വില്പനയിൽ 160 സിസി സെഗ്മറ്റിലെ വില്പനയിലെ ആദ്യ 5 മോഡലുകൾ.
ഫെബ്രുവരിയിലാണ് Xtreme 160R ഇന്ത്യയിൽ അവതരിപ്പിച്ചത്. Xblade ഇന്ത്യയിൽ വില്പനയിലുള്ള മോഡലായിരുന്നു എന്നാൽ BS 6 മോഡലായി ജൂലൈയിൽ മാത്രമാണ് ഹോണ്ട Xblade നെ അവതരിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളിൽ ഹീറോയുടെ തന്നെ ഏറെ ജനപ്രീതി ലഭിച്ച മോഡലാണ് Xtreme 160R. ഓഗസ്റ്റ് മാസത്തെ വില്പനയിൽ തന്നെ Xblade നെക്കളും 6480 യൂണിറ്റുകൾ അധികം വിറ്റ് 12,037 യൂണിറ്റ് വില്പനനടത്തി 160 സിസി സെഗ്മനെറ്റിൽ 5 സ്ഥാനത്ത് എത്തി Xtreme 160R. വിലകൂടുതലും രൂപം എല്ലാവർക്കും ഇഷ്ട്ടപെടാത്തതുമാണ് XBlade നെ ഇന്ത്യയിൽ വിൽപനയിൽ പുറകോട്ടടിക്കുന്ന ഘടകങ്ങളിൽ ചിലത്.
160 സിസി സെഗ്മന്റിൽ ആദ്യ 5 സ്ഥാനക്കാർ ഇവരൊക്കെയാണ് apache 33540, Pulsar 150 29777, Unicorn 29,441, FZ 17,868, Xtreme 160R - 12037.
© Copyright automalayalam.com, All Rights Reserved.