EICMA 2020 ഉപേക്ഷിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര എക്സ്‌ബിഷൻ


ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര എക്സ്‌ബിഷൻ ഇറ്റലിയിൽ നടക്കുന്ന Eicma 2020 എഡിഷൻ കൊറോണ ഭീതിയെ തുടർന്ന് പിൻവലിച്ചു. ലോകത്തിലെ പ്രമുഖരായ എല്ലാ ഇരുചക്ര കമ്പനിക്കളും പങ്കെടുക്കുന്ന ഈ എക്സിബിഷൻ ഈ വർഷം നവംബർ 3 - 8 വരെയായിരുന്നു നടത്താൻ ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ വർഷം hero തങ്ങളുടെ കോൺസെപ്റ്റുകൾക്ക് ഏറെ ശ്രെദ്ധ ആകർഷിച്ചിരുന്നു. #eicma_2019_days .

© Copyright automalayalam.com, All Rights Reserved.