5 ദിവസം കൊണ്ട് 400 യൂണിറ്റ് .

ഓഗസ്റ്റ് 2020 ൽ ഇന്ത്യയിൽ ഏറ്റവും വില്പന കുറഞ്ഞ ബൈക്കുകൾ.

ഹോണ്ടയുടെ പ്രീമിയം കമ്യൂട്ടർ മോഡലായ Hornet 2.0 ഓഗസ്റ്റ് മാസത്തിൽ 27 ആം തിയ്യതിയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വൈകിയെത്തിയത് കൊണ്ട് 400 യൂണിറ്റുകൾ മാത്രമാണ് ഓഗസ്റ്റ് മാസത്തിൽ Hornet 2.0 വിൽക്കാൻ കഴിഞ്ഞത്. അതോടെ ഓഗസ്റ്റ്  2020 ഇന്ത്യയിൽ ഏറ്റവും കുറവ് വില്പന നടത്തിയ മൂന്നാമത്തെ മോഡലാണ്  Hornet 2.0. ആദ്യ രണ്ടു സ്ഥാനങ്ങളിൽ Intruder 155 (216 ), RR 310 (364 ) നും എത്തിയപ്പോൾ Gixxer 250 (470) യും റോയൽ എൻഫീൽഡ് ഹിമാലയനും (530 ) നാലും അഞ്ചും സ്ഥാനത്തെത്തി ഒപ്പം ആറാം സ്‌ഥാനത്താണ് Dominar 400 ൻറെ സ്ഥാനം 775 യൂണിറ്റ്.  

© Copyright automalayalam.com, All Rights Reserved.