Suzuki ഇൻട്രൂഡർ 250 ഒക്ടോബർ 7 ന്.

പുതിയ ടീസർ പുറത്ത് വിട്ട് സുസുക്കി.


സുസുക്കി തങ്ങളുടെ " Superior Way To Ride " എന്ന പരസ്യ വാചകവുമായി എത്തുന്ന പുത്തൻ മോഡൽ ഇൻട്രൂഡർ 250 യുടെതാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപേയാണ് സുസുക്കിയുടെ ഇൻട്രൂഡർ 250 യുടെ പേറ്റൻറ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഡിസൈനിൽ സുസുക്കിയുടെ ഇൻട്രൂഡർ 155 യെ അനുസ്മരിപ്പിക്കുന്ന ഇവന് സുസുക്കിയുടെ 249cc ഓയിൽ കൂൾഡ് SOHC FI എൻജിൻ തന്നെയാകും ഇവനിലും ഇടം പിടിക്കുക. പുതിയ മോഡൽ ഡിസൈൻ മാറ്റാതെ ഇന്ത്യയിൽ അവതരിപ്പിച്ചാൽ വലിയ പരാജയം ഏറ്റു വാങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.

© Copyright automalayalam.com, All Rights Reserved.