Imperiale 400 ന് പുതിയ ഓഫറുകൾ.

പുതിയ EMI സ്കീം, Low ഡൗൺപേയ്മെൻറ് എന്നിയവയാണ് ഓഫറുക്കൾ.


ബെനെല്ലിയുടെ ഇന്ത്യയിലെ ഏക മോഡലായ Imperiale 400 ന് പുതിയ ഓഫറുകൾ. 85% ഫണ്ടിംഗ് 4999/- രൂപ emi എന്നിവയാണ് പുതിയ സ്കീം ൽ ഇടം പിടിച്ചിരിക്കുന്നത്. ഇപ്പോൾ 1.99 ലക്ഷമാണ് Imperilae 400 ൻറെ എസ്‌ഷോറൂം വില. കോറോണക്ക് ശേഷം വലിയ മാറ്റം ഉണ്ടായില്ലെങ്കിലും വില ഉയർന്നതും എതിരാളികൾ കൂടുന്നതും മുന്നിൽ കണ്ടാണ് ബെനെല്ലിയുടെ നീക്കം. ഒപ്പം 250 സിസി മോഡലിനെ അവതരിപ്പിക്കാനും ബെനെല്ലിക്ക് പദ്ധതിയുണ്ട്.

© Copyright automalayalam.com, All Rights Reserved.