50 ൽ ഇന്ത്യ പേടില്ല.

ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു.

ഹാർലി ഡേവിഡ്സൺ പുതിയ പദ്ധതി പ്രകാരം തങ്ങളുടെ പ്രോഫിറ്റൽബിൾ ആയ 50 രാജ്യങ്ങളിൽ മാത്രം പ്രവർത്തനം തുടർന്നാൽ മതി എന്നാണ് തീരുമാനം. അവസാന സാമ്പത്തിക വർഷത്തിൽ 2500 യൂണിറ്റുകൾ മാത്രമാണ് ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ വിൽക്കാൻ കഴിഞ്ഞൊള്ളു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ വില്പന അവസാനിപ്പിക്കാൻ ഹാർലി ഒരുങ്ങുന്നത്. ഹാർലിയുടെ ബൈക്ക് ഉടമകളുടെ കോൺട്രാക്ട് നിലനില്കുന്നതിനാൽ ഇപ്പോഴുള്ള ഡീലർമാരെ ഹാർലി പിരിച്ചുവിടില്ല. ഒപ്പം ഇന്ത്യയിൽ പ്രവർത്തനം പുനഃരാരംഭിക്കാൻ Hero Motocorp, Jawa എന്നിവരുമായി ചർച്ച നടക്കുന്നുണ്ടെന്ന് ഒരു അണിയറ സംസാരവും നിലനില്കുന്നുണ്ട്.

© Copyright automalayalam.com, All Rights Reserved.