മാക്സി സ്കൂട്ടർ

ലോകത്തിലെ ജനപ്രിയ സ്കൂട്ടറുകളിലൂടെ മാക്സി സ്കൂട്ടറുക്കലിലുടെ

ഇന്ത്യയിൽ ഇതുവരെ സജീവമക്കാത്ത ഒരു സെഗ്മെന്റാണ് മാക്സിസ്‌കൂട്ടർസ്. കപ്പാസിറ്റി കൂടിയ എൻജിനും ഇലക്ട്രോണിക്സും തുടങ്ങി പ്രീമിയം ഫീചെർസ് എന്നിവ യാണ് ഈ മോഡലുകളുടെ പ്രത്യകതക്കൾ.

© Copyright automalayalam.com, All Rights Reserved.