ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ TVS Sport.

രണ്ടാം തവണയാണ് ഇന്ധനക്ഷമതയുടെ പേരിൽ TVS Sport ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ എത്തുന്നത്.

BS 4 ൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ TVS Sport 2019 ൽ റെക്കോർഡ് കുറിച്ചിരുന്നു. അന്ന് BS 4 , 100 സിസി എൻജിൻ 76.04 km സഞ്ചരിച്ചെങ്കിൽ  ഇത്തവണ BS 6 ഓടെ എത്തുന്ന 110 CC TVS Sport സഞ്ചരിച്ചത് 110.12 കിലോമീറ്റർ ആണ്.
ഈ റെക്കോർഡിൽ TVS Sport ൻറെ സാരഥി Mr Pavitra Patro എന്ന റൈഡർ ആയിരുന്നു. അദ്ദേഹം യുണൈറ്റഡ് ഇന്ത്യ റൈഡ് സീരിസിൻറെ ഭാഗമായി ഓഗസ്റ്റ് 8 മുതൽ 13 വരെ 9.28 ലിറ്റർ കൊണ്ടാണ് 1021.90 km ആണ് സഞ്ചരിച്ചത്.

© Copyright automalayalam.com, All Rights Reserved.