ആസ്റ്റൺ മാർട്ടിൻ AMB 001 ന്റെ ടെസ്റ്റിംഗ് ആരംഭിച്ചു.

ആസ്റ്റൺ മാർട്ടിനും brough superior ഉം ചേർന്ന് നിർമിക്കുന്ന exclusive....

ആസ്റ്റൺ മാർട്ടിനും brough superior ഉം ചേർന്ന് നിർമിക്കുന്ന exclusive ട്രാക്ക് only ബൈക്കായ AMB 001 ന്റെ ടെസ്റ്റിംഗ് വീഡിയോ പുറത്ത്. Eicma 2019 ൽ അവതരിപ്പിച്ച ഇവന്റെ ഹൃദയം turbocharged വീട്വിനാണ് 180 bhp കരുത്ത് പുറത്തെടുക്കുന്ന ഇവന്റെ ഭാരം 180 kg തന്നെ. 100 യൂണിറ്റുകൾ മാത്രം ഉൽപ്പാദിപ്പിക്കുന്ന amb 001 ന്റെ വില 108,00 യൂറോയാണ് ഏകദേശം 95 ലക്ഷം രൂപ.

© Copyright automalayalam.com, All Rights Reserved.