ഇന്ത്യൻ നിരയിലെ മോഡലുകൾ ഉയർത്താൻ KTM.

പുതിയ KTM, Husqvarna മോഡലുകളുടെ ലോഞ്ച് ടൈംലൈൻ പുറത്ത്.

Husqvarna  401, 2 മോഡലുകൾക്ക് പുറമേ ഏഷ്യൻ വിപണിക്കായി ഒരുക്കുന്ന KTM Adventure 250 യുടെയും ടൈം ലൈൻ പുറത്ത് വിട്ട് KTM. ഒക്ടോബർ അവസാനത്തോടെ ഈ 3 മോഡലുകളും ഇന്ത്യയിൽ എത്തുമെന്നാണ് ഇപ്പോഴത്തെ വിവരം.  

KTM ഡ്യൂക്ക് 250 യുടെ ഹൃദയം പിന്തുടരുന്ന Adventure 250 ക്ക് LED ഹെഡ്‍ലൈറ്റ്, TFT ഡിസ്പ്ലേ എന്നിവ സ്പോട്ട് ചെയ്തിരുന്നു. 390 യുടെ അതെ  ഡിസൈനുമായി എത്തുന്ന ഇവന് സാഹസിക ഗുണകണങ്ങൾ ഉണ്ടാകും.

എന്നാൽ   390  യുടെ ഹൃദയവുമായാണ് Svartpilen 401, Vitpilen 401 എന്നിവർ ഇന്ത്യയിൽ എത്തുന്നത്. 

© Copyright automalayalam.com, All Rights Reserved.