ZX 25R ൻറെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു.

2020 ൽ ഏറ്റവും കാത്തിരുന്ന കാവാസാക്കിയുടെ ക്വാട്ടർ ലിറ്റർ 4 സിലിണ്ടർ ബൈക്കായ


2020 ൽ ഏറ്റവും കാത്തിരുന്ന കാവാസാക്കിയുടെ ക്വാട്ടർ ലിറ്റർ 4 സിലിണ്ടർ ബൈക്കായ ZX25R ൻറെ ലോഞ്ച് ജൂലൈ 10 ന്. April 4 ന് കാവസാക്കി ബൈക്ക് വീക്കിൽ ആദ്യം ലോഞ്ച് തീരുമാനിച്ചിരുന്നത്. ഇന്തോനേഷ്യക്ക് പുറമേ ജപ്പാൻ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാകും ZX 25R ആദ്യം എത്തുന്നത്. എന്നാൽ ഇന്ത്യയിൽ എത്തുന്ന കാര്യം സംശയമാണ്.

© Copyright automalayalam.com, All Rights Reserved.