RC 390 പുതിയ മോഡൽ സ്പോട്ട് ചെയ്തിരുന്നു.
2014 ലാണ് KTM RC സീരീസ് ഇന്ത്യയിൽ എത്തുന്നത്. അതിന് ശേഷം ഡിസൈനിൽ മാറ്റം ഏതുമില്ലാതെയാണ് ഇതുവരെ എത്തിയിരിക്കുന്നത്. എന്നാൽ പുതിയ മോഡൽ RC 390 സ്പോട്ട് ചെയ്തതിന് പിന്നാലെ മാറ്റങ്ങളുമായി പുതിയ മോഡലും സ്പോട്ട് ചെയ്തിരിക്കുന്നത്.
പുതിയ മോഡലിന് ഹാലൊജൻ ഹെഡ്ലാംപ്, അണ്ടർ ബെല്ലി ഇസ്ഹാക്സ്റ്റ് എന്നിവക്കൊപ്പം പുതിയ മീറ്റർ കൺസോളുമായാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. എന്തായാലും പുതിയ മോഡലിന് കൂടുതൽ കംഫോർട്ടോഡ് കൂടിയ ട്രാക്ക് മെഷീനാണ് ഒരുങ്ങുന്നത് എന്ന് വ്യക്തം.
ഇപ്പോൾ RC 390 ക്ക് 2,48,075/- രൂപയും RC 200 ന് 1,96,768/- രൂപയുമാണ് ഡൽഹിയിലെ സ്ഷോറൂം വില.
© Copyright automalayalam.com, All Rights Reserved.