റോയൽ എൻഫീൽഡ് നിരയിൽ ജനപ്രിയ താരങ്ങൾക്കും വിലകയ്യറ്റം. 

ഇത്തവണ ഏറ്റവും വില കൂടിയിരിക്കുന്നത് ബുള്ളറ്റിനാണ്.

200cc ക്ക് മുകളിൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന മോഡലായ ക്ലാസ്സിക്‌ 350 ക്കും  റോയൽ എൻഫീൽഡിന്റെ affordable മോഡൽ ബുള്ളറ്റ് 350 ക്കുമാണ്  വില കൂട്ടിയിട്ടുണ്ട്. 1840 ഓളം രൂപ ക്ലാസ്സിക്‌ 350 ക്ക് കൂടിയപ്പോൾ ബുള്ളറ്റിന് 2756 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ റോയൽ എൻഫീൽഡിന്റെ ഏറ്റവും വിലക്കുറവുള്ള മോഡലിന് വില  1.25 ലക്ഷത്തിന് മുകളിലായി.

ബുള്ളറ്റ് 350 

Bullet X 350: Rs 127,093

Bullet 350 (Black): Rs 133,260

Bullet X 350 ES (electric start): Rs 142,705

Classic 350

Classic 350 Single-Channel ABS (Chestnut Red): Rs 1,61,688 (vs. Rs 1,59,851)

Classic 350 Single-Channel ABS (Ash): Rs 1,61,688 (vs. Rs 1,59,851)

Classic 350 Single-Channel ABS (Mercury Silver): Rs 1,61,688 (vs. Rs 1,59,851)

Classic 350 Single-Channel ABS (Redditch Red): Rs 1,61,688 (vs. Rs 1,59,851)

Classic 350 Single-Channel ABS (Pure Black): Rs 1,61,688 (vs. Rs 1,59,851)

Classic 350 Dual-Channel ABS (Black): Rs 1,69,617 (vs. Rs 1,67,779)

Classic 350 Dual-Channel ABS (Gunmetal Gray With Alloys): Rs 1,83,164 (vs. Rs 1,81,327)

Classic 350 Dual-Channel ABS (Gunmetal Gray With Spokes): Rs 1,71,453 (vs. Rs 1,69,616)

Classic 350 Dual-Channel ABS (Airborne Blue/Stormrider Sand): Rs 1,79,809 (vs. Rs 1,77,971)

Classic 350 Dual-Channel ABS (Stealth Black): Rs 1,86,319 (vs. Rs 1,84,481)

Classic 350 Dual-Channel ABS (Chrome Black): Rs 1,86,319 (vs. Rs 1,84,481)

© Copyright automalayalam.com, All Rights Reserved.