ട്വിൻസിനും ഹിമാലയനും പുറമേ മറ്റ് മോഡലുകൾക്കും വില കൂടിയിട്ടുണ്ട്
പുത്തൻ തലമുറ റോയൽ എൻഫീൽഡ് Meteor 350 വരാനിരിക്കെയാണ് റോയൽ എൻഫീൽഡ് നിരയിൽ എല്ലാ മോഡലുകൾക്കും വിലക്കൂട്ടിയിരിക്കുന്നത്. RE 650 ട്വിൻസ്, ഹിമാലയൻ എന്നിവർക്ക് 1840 രൂപയോളമാണ് വില കൂടിയിരിക്കുന്നത്.
Interceptor 650 ക്ക്
Orange Crush: Rs 2,66,755
Silver Spectre and Mark Three: Rs 2,66,755
Ravishing Red and Baker Express: Rs 2,74, 643
Gt 650 ക്ക്
Glitter and Dust: Rs 2,87,747
Dr. Mayhem and Ice Queen White: Rs 2,90,401
Black Magic and Ventura Blue: Rs 2,82,513
Mister Clean: Rs 3,03,544
Himalayan ന്
Granite Black: Rs 1,91,401 (vs. Rs 1,89,564)
Snow White: Rs 1,91,401 (vs. Rs 1,89,564)
Sleet Grey: Rs 1,94,155 (vs. Rs 1,92,318)
Gravel Grey: Rs 1,94,155 (vs. Rs 1,92,318)
Lake Blue: Rs 1,95,990 (vs. Rs 1,94,154)
Rock Red: Rs 1,95,990 (vs. Rs 1,94,154)
***ഡൽഹി സ്ഷോറൂം പ്രൈസ്.
© Copyright automalayalam.com, All Rights Reserved.