ആദ്യ Superleggera V4 റോഡിലേക്ക്

ഡുക്കാറ്റിയുടെ ഹൈ പെർഫോമൻസ് ഹൈപ്പർ ബൈക്കായ Superleggera V4

ഡുക്കാറ്റിയുടെ ഹൈ പെർഫോമൻസ് ഹൈപ്പർ ബൈക്കായ Superleggera V4 #superlight_v4 ൻറെ ഡെലിവറി തുടങ്ങി. 500 എണ്ണം മാത്രം ലോകവ്യാപകമായി നിർമിക്കുന്ന Superleggera V4 ൻറെ ആദ്യ യൂണിറ്റ് വാങ്ങിച്ചിരിക്കുന്നത് ബെൽജിയം സ്വദേശിയാണ്. 224 bhp കരുത്തുള്ള 998 CC, V4 എൻജിൻ ആകെ ഭാരം 159 ആണെങ്കിലും ട്രാക്കിൽ മാത്രം ഉപയോഗിക്കയാവുന്ന titanium Akrapovic exhaust എടുത്ത് ഉടുത്താൽ ഭാരം 152.2 kg യിലേക്ക് എത്തും. NS 200 BS 6 ന് ഭാരം 156 kg.

© Copyright automalayalam.com, All Rights Reserved.