യമഹയുടെ MT 03 യുടെ ഇമേജ് ഗാലറി.
യമഹയുടെ MT 03 യുടെ ഇമേജ് ഗാലറി. ഇന്ത്യയിൽ വില്പനയിൽ ഉണ്ടായിരുന്ന R3 യുടെ അതെ ഹൃദയവുമായി എത്തുന്ന ഇവൻ അമേരിക്കൻ വിപണിയിൽ നിലവിലുള്ള മോഡലാണ്. മലേഷ്യ എന്നിവിടങ്ങളിൽ വിൽക്കപ്പെടുന്ന യമഹ MT 25 നും ഇതേ ഡിസൈൻ യമഹ തന്നെയാണ് പിന്തുടരുന്നത്.
© Copyright automalayalam.com, All Rights Reserved.