Husqvarna 401 ഈ വർഷം അവസാനം ഇന്ത്യയിൽ.

Husqvarna ക്ക് 3 എൻജിൻ മോഡലുകൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്നുണ്ട്.


Husquvarna യുടെ 250 ക്ക് ശേഷം 390 യുടെ ഹൃദയവുമായാണ് പുത്തൻ മോഡൽ എത്തുന്നത്. ഇന്ത്യയിൽ Husquvarna ക്ക് ഏറെ ആരാധകർ ഉണ്ടാക്കിയ മോഡലായിരുന്നു Husqvarna 401 മോഡൽ. ആദ്യം Husqvarna 401 ആയിരിക്കും ഇന്ത്യയിൽ എത്തുക എന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. Husqvarna സ്റ്റൈലിനൊപ്പം Wire വീലുകളാണ്  ഇവനെ കാഴ്ചയിൽ ഭീകരനാക്കുന്നത്. കഫേ റേസർ, അർബൻ സ്ക്രമ്ബ്ലെർ എന്നീ  മോഡലുകളിൽ എത്തുന്ന ഇവന് 390 യുടെ ഹൃദയവും ഭാരക്കുറവും, 390 യെക്കാൾ വിലക്കുറവും പ്രതീഷിക്കാം.  

Husky മോഡലുകളിൽ 125, 250, 401 എന്നീ മോഡലുകൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കുണ്ട്. ഇവർക്ക് പുറമേ Duke 690 യിൽ നിന്ന് പ്രജോദനം ഉൾകൊണ്ട 701 മോഡൽ കൂടി ഇന്റർനാഷണൽ വിപണിയിൽ Husky ക്ക് ഉണ്ട്.

© Copyright automalayalam.com, All Rights Reserved.