Suzuki GSX-R1000R 100th Anniversary Edition അവതരിപ്പിച്ചു.

UK യിൽ ലിമിറ്റഡ് എഡിഷനായാണ് Anniversary Edition എത്തിയിരിക്കുന്നത്.


സുസുക്കിയുടെ 100 പിറന്നാൾ ആഘോഷത്തിൻറെ ഭാഗമായാണ് Suzuki GSX-R1000R 100th Anniversary Edition UK യിൽ അവതരിപ്പിച്ചത്. 1960 ക്കളിലെ ഗ്രാൻഡ് പ്രിക്സ് റേസിംഗിലെ കളർ നിറം പ്രോജോദനം ഉൾകൊണ്ട് അവതരിപ്പിച്ച MOto GP നിറത്തിലാണ്  Anniversary Edition ൻറെയും വരവ്. 100 യൂണിറ്റുകൾ മാത്രം വില്‌പനക്ക് എത്തുന്ന ഇവൻറെ ഹൃദയം 202 PS കരുത്ത് പകരുന്ന inline-4 999cc VVT എൻജിനാണ് ടോർക്ക് 117 Nm ആണ്.

ഒപ്പം ഈ കരുത്തന് കൂട്ടായി ഡിജിറ്റൽ നെഗറ്റീവ് ഡിസ്പ്ലേ, ലീൻ ആംഗിൾ സെൻസറ്റിവ് ABS, 10 ലെവൽ ട്രാക്ഷൻ കണ്ട്രോൾ, ലോഞ്ച് കണ്ട്രോൾ, LED ലൈറ്റിങ്, സുസുക്കി ഡ്രൈവിംഗ് മോഡ് എന്നിവയുമുണ്ട്.

ലിമിറ്റഡ് എഡിഷനായി ഇപ്പോൾ അടുത്തവർഷം ഇവൻ ലോകം എമ്പാടും വില്പനക്ക് എത്തും.

© Copyright automalayalam.com, All Rights Reserved.