ഹീറോക്ക് വളർച്ച.

മേയ് മാസം കഴിഞ്ഞ് ജൂണിൽ എത്തിയപ്പോഴേക്കും 338,062 അധികം വിറ്റ്

കൊറോണ ഭീതിയെ തുടർന്ന് അടച്ചിട്ട ഇന്ത്യൻ വിപണി മേയിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും വലിയ ഇടിവോടെയാണ് വിലപ്ന ആരംഭിച്ചത്. എന്നാൽ മേയ് മാസം കഴിഞ്ഞ് ജൂണിൽ എത്തിയപ്പോഴേക്കും 338,062 അധികം വിറ്റ് വില്പന 4,50,744 യൂണിറ്റിലേക്ക് എത്തി.

© Copyright automalayalam.com, All Rights Reserved.