ഇന്ത്യയിലെ വേഗതയേറിയ ഇലക്ട്രിക്ക് ബൈക്ക്.

one electric മോട്ടോർസൈക്കിസാണ് Kridn എന്ന ബൈക്കിന് പിന്നിൽ.

95 kmph പരമാവധി വേഗത കൈവരിക്കുന്ന ഇവൻറെ ഹൃദയം 3 kwh ആണ് 7.47 bhp കരുത്തും 165 nm ടോർക്കുമാണ് ഈ ഇലക്ട്രിക്ക് മോട്ടോർ ഉല്പാദിപ്പിക്കുന്നത്. 2 മോഡുകൾ ഉള്ള ഇവന് ഇക്കോ മോഡിൽ 110 km ഉം നോർമൽ മോഡിൽ 80 km റേഞ്ച് ലഭിക്കും. 120 സെക്ഷൻ പിൻ ടയർ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് എന്നിവ ഇവൻറെ പ്രത്യകതക്കളാണ്.

80% ഇന്ത്യയിൽ നിർമ്മിക്കുന്ന ഇവന് 1.29 ലക്ഷമാണ് വില. ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരബാദ് എന്നിവിടങ്ങളിലാണ് ആദ്യം ലഭ്യമാകുക.  

വേഗതയിൽ ഇപ്പോഴുള്ള ഇലക്ട്രിക്ക് ബൈക്കുകളുടെ മുന്നിൽ നിൽക്കുമ്പോളും രൂപത്തിൽ 90 ക്കളിലെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് Kridn  നെ one electric ഒരുക്കിയത്.

© Copyright automalayalam.com, All Rights Reserved.