ജാവക്കും Imperiale 400 നും വളർച്ച.

ക്ലാസിക് ബൈക്കുകളായ ഇരുവർക്കും ഓഗസ്റ്റ് മാസത്തിൽ വളർച്ച.

ജൂലൈ മാസത്തിൽ ജാവയുടെ വില്പന 569 യൂണിറ്റ് ആയിരുന്നു എന്നാൽ ഓഗസ്റ്റ് മാസത്തിൽ വില്പന 1353 ലെക്കെത്തി. ജൂലൈ മാസത്തിൽ ഒറ്റ യൂണിറ്റ് പോലും വിൽക്കാത്ത imperiale 400 ൻറെ വില്പന ഓഗസ്റ്റ് മാസത്തിൽ 24 യൂണിറ്റായി.  

ബെനെല്ലിക്ക് ഇന്ത്യയിൽ BS 6 ൽ ആകെ Imperiale 400 മാത്രമാണ് ഇന്ത്യയിൽ നിലവിലുള്ളത്. വരും മാസങ്ങളിൽ കൂടുതൽ മോഡലുകൾ എത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.  

Jawa നിരയിൽ 3  മോഡലുകളിൽ Jawa, Jawa 42 വിനായി സിംഗിൾ ചാനൽ ABS, ഡ്യൂവൽ ചാനൽ ABS എന്നിങ്ങനെ 2 വാരിയന്റിൽ ഇന്ത്യയിൽ ലഭ്യമാണ്.

© Copyright automalayalam.com, All Rights Reserved.