വില്പന അവസാനിപ്പിച്ച് VW T - Roc.

വിജയത്തെ തുടർന്ന് ഇന്ത്യയിൽ അസംബ്ലിക്കും സാധ്യത.

കയറ്റുമതി ചട്ടത്തിലെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഇന്ത്യയിൽ എത്തിയ ഫോക്സ് വാഗൺ T - Roc. പരിപൂർണമായി ഇന്ത്യയിൽ ഇറക്കുമതി ചെയ്ത മോഡലാണ്. 1000 യൂണിറ്റുകളാണ്  മാർച്ചിൽ അവതരിപ്പിച്ചത്. 6 മാസം ആയപ്പോഴേക്കും മുഴുവൻ യൂണിറ്റുകളും വിറ്റ് തീർത്ത T Roc . ഈ വിജയം മുൻനിർത്തി  VW T - Roc ഇന്ത്യയിൽ അസംബിൾ ചെയ്യാൻ ഒരുങ്ങുന്നത്.

പക്കാ യൂറോപ്യൻ കാറായി എത്തിയ T - Roc, VW ൻറെ പുതിയ MQB പ്ലാറ്റ്ഫോമിലാണ്  നിർമ്മിച്ച ഇവൻറെ ഹൃദയം 1.5-litre TSI EVO petrol എൻജിനാണ് കരുത്ത് 150 ps ഉം ടോർക്ക് 250 nm ആണ്, 7 സ്പീഡ് DSG ഗിയർബോക്സോടെ എത്തിയ ഇവന് വില 19.99 ലക്ഷം രൂപയായിരുന്നു.   

© Copyright automalayalam.com, All Rights Reserved.