കുഞ്ഞൻ MV Agusta.

പ്രീമിയം ബൈക്ക് നിർമാതാക്കൾ ഏഷ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട്...

പ്രീമിയം ബൈക്ക് നിർമാതാക്കൾ ഏഷ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് തങ്ങളുടെ കുഞ്ഞൻ മോഡലുകളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹാർലി തങ്ങളുടെ കുഞ്ഞൻ മോഡലിൻറെ വരവറിയിച്ചപ്പോൾ #harley_pro_soon കഴിഞ്ഞ വർഷം തന്നെ MV Agusta യും തങ്ങളുടെ 500 cc താഴെയുള്ള മോഡലുമായി എത്താൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. അതിൻറെ ചുവട് പിടിച്ചാണ് ഇറ്റാലിയൻ ബൈക്ക് ഡിസൈനർ Oberdan Bezzi തൻറെ ഭാവനയിൽ കുഞ്ഞൻ MV Agusta ക്ക് ജീവൻ നൽകിയത്.

© Copyright automalayalam.com, All Rights Reserved.