അപ്രിലിയ പെർഫോമൻസ് ബൈക്കുകളുടെ കാര്യത്തിൽ പുലിക്കളാണ് എന്ന് നമ്മുക്ക് അറിയാമല്ലോ. മിഡ്‌ഡിൽ വൈറ്റ് താരമായ ആർ എസ് 660 യുടെ ലിമിറ്റഡ് എഡിഷൻ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചിരി ക്കുകയാണ്. ആർ എസ്...