ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News ഇന്ത്യൻ രാജാവും ചൈനീസ് ട്വിനും
latest News

ഇന്ത്യൻ രാജാവും ചൈനീസ് ട്വിനും

സ്പെസിഫിക്കേഷൻ കാംപാരിസൺ

classic 350 vs src 250 spec comapro

ഇന്ത്യയിലെ ക്ലാസ്സിക് നിരയിൽ കിരീടം വെക്കാതെ വാഴുന്ന റോയൽ എൻഫീൽഡിന് ഒരു വ്യത്യസ്തനായൊരു എതിരാളി. ചൈനീസ് ഭീമൻ ക്യു ജെ യുടെ ഏറ്റവും അഫൊർഡബിൾ മോഡലാണ് കക്ഷി. എസ് ആർ സി 250 ഇന്ത്യയിലെ തന്നെ ഏറ്റവും അഫൊർഡബിൾ ട്വിൻ സിലിണ്ടർ മോഡലുക്കളിൽ ഒന്നാണ്. ഭാരം കുറഞ്ഞ ക്ലാസ്സിക് താരങ്ങളുടെ പ്രിയം കൂടുന്ന സാഹചര്യത്തിൽ, വില കൊണ്ട് ഏറ്റുമുട്ടുന്ന ഇരുവരെയും തമ്മിൽ ഒന്ന് കൂട്ടിമുട്ടിച്ചാല്ലോ  

ക്ലാസ്സിക് 350, എസ് ആർ സി 250 യുടെ സ്പെസിഫിക്കേഷൻ കാംപാരിസൺ താഴെ കൊടുക്കുന്നു.

 ക്ലാസ്സിക് 350എസ് ആർ സി 250
എൻജിൻ 349 സിസി, സിംഗിൾ സിലിണ്ടർ, എയർ /  ഓയിൽ കൂൾഡ്, 249 സിസി, ട്വിൻ സിലിണ്ടർ,  ഓയിൽ കൂൾഡ് 
പവർ 20.2 ബി എച്ച് പി  @ 6100 ആർ പി എം 17.4 എച്ച് പി  @ 8000 ആർ പി എം 
ടോർക് 27 എൻ എം  @ 4000 ആർ പി എം 17 എൻ എം @ 6000 ആർ പി എം 
ഗിയർബോസ് 5 സ്പീഡ്5 സ്പീഡ് 
സസ്പെൻഷൻ ടെലിസ്കോപിക് , ട്വിൻ ട്യൂബ് ടെലിസ്കോപിക് // ട്വിൻ ഷോക്ക് 
ഭാരം 195 കെ ജി  163 കെ ജി 
സീറ്റ് ഹൈറ്റ് 805 എം എം  780 എം എം 
ഗ്രൗണ്ട് ക്ലീറൻസ് 170 എം എം 160 എം എം 
വീതി * നീളം *ഹൈറ്റ് 785 * 2145 * 1090 810  * 2070   * 1100  
വീൽബേസ് 1390 എം എം 1370 എം എം  
ഫ്യൂൽ ടാങ്ക് 13 ലിറ്റർ  14 ലിറ്റർ  
ടയർ 100/90 – 19 //  120/80 – 1890/90-18 // 130/90-15
ബ്രേക്ക് 300 // 270 എം എം സിംഗിൾ ഡിസ്ക് ( ഡ്യൂവൽ ചാനൽ എ ബി എസ് )  280 // 240 എം എം ഡിസ്ക് ( ഡ്യൂവൽ ചാനൽ എ ബി എസ് )  
വില 2.14 ലക്ഷം 1.99 ലക്ഷം 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...