ട്രാക്കിൽ നിന്ന് ഡുക്കാറ്റി തങ്ങളുടെ മോഡലുകളെ റോഡിൽ എത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പാനിഗാലെ വി 4 ആർ പോലെ ഒരാൾ ട്ടി വി എസ് നിരയിലുമുണ്ട്....
By Alin V Ajithanജൂലൈ 4, 2023ഇന്ത്യയിലെ സ്‌പോർട്ടി കമ്യൂട്ടർ നിരയിലെ ജനപ്രിയ താരമാണ് ട്ടി വി എസ് അപ്പാച്ചെ സീരീസ്. കമ്യൂട്ടറിൽ തുടങ്ങിയ അപ്പാച്ചെ ഇന്ന് പ്രീമിയം നിരവരെ എത്തി നിൽക്കുകയാണ്. തങ്ങളുടെ കുടുംബത്തിലെ ഓരോ മോഡലുകളുടെയും...
By Alin V Ajithanജൂൺ 29, 2023ഇന്ത്യയിൽ 4 സ്ട്രോക്ക് മോട്ടോർസൈക്കിളിൽ ഏറ്റവും കരുത്തുറ്റ മോഡൽ ഏതാണ്. ഭൂരിഭാഗം പേരുടെയും ഉത്തരം ഡ്യൂക്ക് 390 എന്നാകും. എന്നാൽ ശരിക്കും അതല്ല ഇന്ത്യൻ റോഡുകളിൽ ഒഫീഷ്യൽ ആയി എത്തിയ സിംഗിൾ...
By Alin V Ajithanജൂൺ 28, 2023ഇന്ത്യയിൽ 2011 മുതൽ മോട്ടോർസൈക്കിളുകളിൽ സ്‌പോർട്ടി മോഡലുകൾ എത്തി തുടങ്ങി. ഓരോ വർഷവും ഈ മാർക്കറ്റ് പുഷ്ട്ടിപ്പിടിക്കുന്നത് കണ്ട സുസുക്കിയും ഇവിടെക്ക് ഒരാളുമായി എത്തി. ഇന്നത്തെ പോലെ അന്നും മോട്ടോർസൈക്കിൾ നിരയിൽ...
By Alin V Ajithanജൂൺ 24, 2023ഹോണ്ടയുടെ 150 സിസി എൽ സി യൂ പാർട്ട് 2 ലേക്ക് സ്വാഗതം. ഈ സെക്ഷനിൽ നമ്മൾ പോകുന്നത് ചില എക്സ്ഹോട്ടിക് താരങ്ങളുടെ എടുത്തേക്കാണ്. 150 സിസി യിൽ എന്ത് എക്സ്ഹോട്ടിക്...
By Alin V Ajithanജൂൺ 24, 2023ഇപ്പോൾ തരംഗമായിരിക്കുന്ന ലോകേഷ് കനകരാജിൻറെ സിനിമാറ്റിക് യൂണിവേഴ്‌സ് പോലെ. ഹോണ്ടക്കും ചെറിയൊരു യൂണിവേഴ്‌സുണ്ട്. അതാണ് 150 സിസി ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന മോട്ടോർസൈക്കിളുകളുടെ യൂണിവേഴ്‌സ്, അതിൽ ആരൊക്കെ ഉണ്ടെന്നു നോക്കാം....
By Alin V Ajithanജൂൺ 23, 2023ലോക വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ മോഡലുകൾ അത്ര മികച്ചതല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയിൽ അത്ര മികച്ചതല്ല ഇന്ത്യൻ പ്രോഡക്റ്റ് പോർട്ട്ഫോളിയോ. ഇന്ത്യൻ വിപണി പോലെ...
By Alin V Ajithanമെയ് 28, 2023മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ഒരു വർഷത്തോളം എടുത്തു ഇന്ത്യയിൽ എത്താൻ. എന്നാൽ വി 3 വൻവിജയമായ സാഹചര്യത്തിൽ 2021 ൽ ഇന്റർനാഷണൽ മാർക്കറ്റുകളെ പിന്തള്ളി നാലാം തലമുറ ആദ്യം...
By Alin V Ajithanമെയ് 26, 2023ഇന്ത്യയിൽ ആർ 15 ൻറെ വില്പന തടിച്ചു കൊഴുത്തപ്പോൾ. ആ മാർക്കറ്റ് ലക്ഷ്യമിട്ട് എത്തിയതാണ് ഡ്യൂക്ക് മേക്കർ കെ ട്ടി എം. എന്നാൽ 150 സിസി മോഡലയല്ല കെ ട്ടി എം...
By Alin V Ajithanമെയ് 23, 20232016 ഓടെ ആർ 15 ൻറെ മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ പരീക്ഷണം ഓട്ടം തുടങ്ങിയിരുന്നു. പുതിയ കാലത്തിന് അനുസരിച്ചുള്ള എൽ ഇ ഡി ഹെഡ്‍ലൈറ്റ്, യൂ എസ് ഡി ഫോർക്ക്,...
By Alin V Ajithanമെയ് 21, 2023