റോയൽ എൻഫീൽഡിൻറെ വാഹന വിശേഷങ്ങൾ
ഇന്ത്യയിൽ വലിയ ചുവടുവയ്പാണ് അൾട്രാ വൈലറ്റ് നടത്തിയിരിക്കുന്നത്. ഇലക്ട്രിക്ക് സ്പോർട്സ് ബൈക്ക് നിരയിലേക്ക് എത്തുന്ന ആദ്യ മോഡൽ ലക്ഷങ്ങളുടെ വിലയുണ്ടായിട്ടും മണിക്കൂറുകൾക്ക് കക്കം വിറ്റ് തീർക്കുകയാണ് ഉണ്ടായത്. ഇലക്ട്രിക്ക് വിപണി പിച്ചവച്ചു തുടങ്ങിയ...
By Alin V Ajithanനവംബർ 30, 2022റോയൽ എൻഫീൽഡ് തങ്ങളുടെ ഫാമിലിയിൽ പുതിയ മോഡലുകളുടെ കുത്തൊഴുക്കാണ് വരാൻ പോകുന്നത്. എന്നാൽ ഇപ്പോഴുള്ള സിംഗിൾ സിലിണ്ടർ ഹിമാലയൻ 411 ഫാമിലിയിൽ ഒരു മാറ്റവുമില്ല. എന്നാൽ ബെസ്റ്റ് സെല്ലിങ് 350 യിൽ...
By Alin V Ajithanനവംബർ 30, 2022റോയൽ എൻഫീൽഡ് അണിയറയിൽപുതിയ മോഡലുകളുടെ വൻ ശേഖരം തന്നെ ഒരുക്കുന്നുണ്ട്. 450 സിസി ലിക്വിഡ് കൂൾഡ് എൻജിൻ നിരയിൽ നിലവറ ഇന്നലെ പൊളിച്ചതിന് ശേഷം റോയൽ എൻഫീഡിൻറെ വജ്രായുധമായ 650 നിരയിലും മോഡലുകൾക്ക് പഞ്ഞമില്ല....
By Alin V Ajithanനവംബർ 29, 2022റോയൽ എൻഫീൽഡ് ഇന്ത്യയിൽ ഒരുപാട് മോഡലുകളെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. പരിക്ഷണ ഓട്ടത്തിൽ പബ്ലിസിറ്റി കണ്ടെത്തുന്ന ഏൻഫീൽഡിന്റെ പുതിയ രണ്ടു മോഡലുകൾ അടുത്തവർഷം പകുതിയോടെ വിപണിയിൽ എത്താൻ ഒരുങ്ങുന്നു. ന്യൂ സമ്മാനമായി എത്തുന്നത് സൂപ്പർ...
By Alin V Ajithanനവംബർ 26, 2022