ചെറിയ പെർഫോമൻസ് ബൈക്കുകളിൽ പ്രാന്തമായ മോഡൽ അവതരിപ്പിക്കുന്ന മാർക്കറ്റുകളിൽ ഒന്നാണ് ഇന്തോനേഷ്യ. അവിടെ ജപ്പാനിസ് മോഡലുകൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നു വരുന്നത്. ക്വാർട്ടർ ലിറ്ററിൽ രാജാവായിരുന്നത് സി ബി ആർ...
By Alin V AjithanMarch 8, 2023ഇന്ത്യയിൽ ഹോണ്ടയുടെ സ്ഥാനം ഇപ്പോഴും പഴയ പങ്കാളിയായ ഹീറോയുടെ താഴെയാണ്. എന്നാൽ ഈ വർഷത്തിൽ ഒന്നാമനവാൻ തന്നെയാണ് ഹോണ്ട ഒരുങ്ങുകയാണ്. അതിനായുള്ള കരു നീക്കങ്ങളാണ് ഷോറൂം ശൃംഖല വലുതാക്കലും പുതിയ മോഡലിൻറെ...
By Alin V AjithanMarch 7, 2023ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് മോട്ടോർസൈക്കിൾ ആയ സ്‌പ്ലെൻഡോറിൻറെ ഏറ്റവും വലിയ മോഡലാണ് സൂപ്പർ സ്‌പ്ലെൻഡോർ. പേരിൽ സൂപ്പർ ഉണ്ടെങ്കിലും വില്പനയിൽ അത്ര സൂപ്പർ അല്ല സൂപ്പർ സ്‌പ്ലെൻഡോർ. എന്നാലും അത്ര മോശമല്ല...
By Alin V AjithanMarch 7, 2023ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹോണ്ട തങ്ങളുടെ ക്ലാസ്സിക് മോഡലുകൾക്ക് കിറ്റ് അവതരിപ്പിച്ചിരുന്നു. കഫേ റൈസർ രണ്ടെണ്ണം, സോളോ റൈഡർ, എസ് യൂ വി, ടൂറെർ, കംഫോർട്ട് എന്നിങ്ങനെ ആറ് കിറ്റുകളാണ്. തങ്ങളുടെ...
By Alin V AjithanMarch 6, 2023ഇന്ത്യയിൽ കുറച്ചു നാളുകളായി ഹോണ്ട തങ്ങളുടെ മോഡലുകളെ വലിയ തോതിൽ തന്നെ പേറ്റൻറ്റ് ചെയ്യുന്നുണ്ട്. എന്താണ് ഇതിനു പിന്നിലുള്ള കാരണം ??? ഇലക്ട്രിക്ക് മോഡലുകളും ചൈനീസ് വാഹന നിർമാതാക്കളുടെയും വലിയ കുത്തൊഴുക്കാണ്...
By Alin V AjithanMarch 5, 2023ട്ടി വി എസിൻറെ മോട്ടോർസൈക്കിൾ ഫെസ്റ്റിവലായ മോട്ടോർസോൾ മാർച്ച് 3 ന് ആരംഭിച്ചിരിക്കുകയാണ്. അതിൽ റോനിനെ അടിസ്ഥാനപ്പെടുത്തി ഒരു കസ്റ്റമ് മോഡൽ അവതരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഒന്നല്ല നാലു ഇടിവെട്ട് മോഡലുകളാണ്...
By Alin V AjithanMarch 4, 2023എല്ലാ മാസവും ഓഫറുകളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയാണ് കവാസാക്കിയുടെ മോട്ടോർസൈക്കിളുകൾ. കഴിഞ്ഞ മാസം ഡബിൾ യൂ 800, നിൻജ 300, ഇസഡ് 650 എന്നിവർക്കാണ് ഡിസ്‌കൗണ്ട് നൽക്കിയിരുന്നത്. എന്നാൽ ഈ മാസം...
By Alin V AjithanMarch 3, 2023ഹോണ്ട തങ്ങളുടെ ക്ലാസ്സിക് താരങ്ങളായ സി ബി 350 സീരിസിന് വ്യത്യാസ സ്വഭാവമുള്ള താരങ്ങളാക്കിയിരിക്കുന്നു. ആദ്യം സി ബി 350 ഹൈനെസ്സിന് കൊടുത്ത സ്വഭാവങ്ങൾ ഏതൊക്കെ എന്ന് നോക്കാം. പുതിയ സ്വഭാവങ്ങൾ...
By Alin V AjithanMarch 2, 2023റോയൽ എൻഫീഡ് ഇന്ത്യയിലെ ഏറ്റവും വലിയ എൻട്രി ലെവൽ ഇരുചക്ര നിർമ്മാതാവാണ്. കുറച്ചധികം മോഡലുകൾ എൻഫീഡിനെ വേട്ടയാടാൻ നടക്കുന്നുണ്ടെങ്കിലും. അവരെല്ലാം പുതിയ മോഡലുകൾ ഇറക്കുക എന്നതിലുപരി എൻഫീഡിൻറെ മറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളിലേക്ക്...
By Alin V AjithanMarch 2, 2023ഇന്ത്യയിൽ സ്കൂട്ടർ മേക്കർ എന്ന പേര് ഏറ്റവും കൂടുതൽ ചേരുന്നത് സുസൂക്കിക്കാണ്. തങ്ങളുടെ 99% വില്പന നടത്തുന്നതും സ്കൂട്ടറുകളാണ്. അതുകൊണ്ട് തന്നെ ബി എസ് 6.2 വിലേക്ക് എത്തുമ്പോളും വിലയിൽ വളരെ...
By Alin V AjithanMarch 2, 2023